
ദമാം- സൗദി കെ.എം.സി.സി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ കെ.എം.സി.സി എറണാകുളം ജില്ലാ പ്രസിഡന്റ് നാസർ എടവനക്കാടിനെ ദമാം എറണാകുളം ജില്ലാ കെ.എം.സി.സി അനുമോദിച്ചു.
ഹ്രസ്വ സന്ദർശനാർഥം ദമാമിലെത്തിയ അദ്ദേഹത്തെ ജില്ലാ കെ.എം.സി.സി മുഖ്യ രക്ഷാധികാരി സി.പി മുഹമ്മദലി ഓടക്കാലി പൊന്നാട അണിയിച്ചു.
ജില്ലാ പ്രസിഡന്റ് സാദിഖ് ഖാദർ കുട്ടമശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉപദേശക സമിതി വൈസ് ചെയർമാൻ ഷെരീഫ് ആലുവ, ജനറൽ സെക്രട്ടറി ഷിബു കവലയിൽ, വൈസ് പ്രസിഡന്റ് ആസാദ് കലൂർ, ഓർഗനൈസിംഗ് സെക്രട്ടറി അജാസ് ഇസ്മായിൽ, എക്സിക്യൂട്ടീവ് മെമ്പർ റഫീഖ് പാലാരിവട്ടം തുടങ്ങിയവർ ആശംസകൾ നേർന്നു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]