
കോട്ടയം ജില്ലയിൽ നാളെ (11 / 01/2024) തെങ്ങണാ, ഈരാറ്റുപേട്ട, തൃക്കൊടിത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (11/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടച്ചാൽപടി, ചീരൻ ചിറ, കൊച്ചുറോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (11-01-24)രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (11.01.2024) HT ലൈൻ വർക്ക് നടക്കുന്നതിനാൽ 8.30am മുതൽ 5pm വരെ സെൻട്രൽ ജംഗ്ഷൻ, കുരുക്കൾ നഗർ, മാർക്കറ്റ് എന്നീ ഭാഗങ്ങളിലും LT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വടക്കേക്കര, പോലീസ് സ്റ്റേഷൻ, മെട്രോ റോഡ്, വട്ടക്കയം, മുരിക്കോലി, മുട്ടം ജംഗ്ഷൻ, പാറത്തോട് ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമര,മംഗലം, കണിയാംപടി , ആലം പറമ്പ് എന്നീ സ്ഥലങ്ങളിൽ നാളെ 11-01-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ് .
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാലം പാലം, പഴയിടത്തു പടി, മൗണ്ട് മേരി, ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, കാലായി പടി, തുരുത്തിപടി , കാവും പടി, കോളേജ് ട്രാൻസ്ഫോമറുകളിൽ നാളെ (11.01.24 ) രാവിലെ 8.45 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
നാളെ 11-1-24 ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന അസംപ്ഷൻ, ട്രാൻസ്ഫോർമറിൽ 9 മുതൽ 5 മണി വരെയും കുറ്റിശ്ശേരിക്കടവ്, കുഴിക്കരി, ഞാറ്റു കാലാ, കട്ടപ്പുറം, കൽക്കളത്തുകാവ് ചങ്ങഴിമുറ്റം, കോയിപ്പുറം , ആണ്ടവൻ, വാഴപ്പള്ളി അമ്പലം, മഞ്ചാടിക്കര, മലയപ്പറമ്പ്, വാര്യത്തുകളം, വാ ര്യർ സമാജം എന്നീ ട്രാൻസ്ഫോർമറുക ളിൽ, 9 മുതൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വില്ലേജ്, പെനി ഐസ് പ്ലാന്റ്, സെമിനാരി, ജോജി കമ്പനി, കാവാലം കമ്പനി, എം. ബി. എം റബ്ബഴ്സ്, ഏദൻ റബ്ബർ, എ. പി. റബ്ബർ, യുണൈറ്റഡ് റബ്ബർ, എ.ജെ. എസ് റബ്ബർ, പുലിക്കുഴി, റെയിൻ ബൊ, എണ്ണക്കാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ 11/01/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാക്കിൽ അംബലം, ബുക്കാനാ , നിർമ്മിതി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (11-01-2024) രാവിലെ 9.30 മുതൽ 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളിചിറ, പാറക്കൽകടവ് എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം സെക്ഷന്റെ പരിധിയിൽ വരുന്ന പൂങ്കുടി, ഷാജി മറിയ പള്ളി, കളപ്പുരക്കടവ്, മടത്തിക്കാവ് പൊൻകുന്നത്തുകാവ് , മുട്ടം, ട്രാവൻകൂർ സിമൻറ് , ഗവൺമെൻറ് കോളേജ് നാട്ടകം എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]