
കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ ഇടിച്ച് വായോധികൻ മരിച്ചു. കോഴിക്കോട് കല്ലായി റയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ചക്കുംകടവ് സ്വദേശിയായ ഹമീദ് ആണ് മരിച്ചത്. ഇയാൾക്ക് കേൾവിശക്തി കുറവുണ്ടായിരുന്നു.
Also Read: നിർത്തിയിട്ട ലോറിയിൽ നിയന്ത്രംവിട്ട ബൈക്ക് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകടം കണ്ണൂർ ഇരിട്ടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net