
കൊച്ചി : എറണാകുളം ആലുവയിൽ വൻ തീപ്പിടുത്തം. തോട്ടും മുഖത്തെ ഐ ബെൽ എന്ന ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ഷോറൂമിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമന സേനാവിഭാഗം തീയണയക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നത്. തീയണക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളെ സ്ഥലത്തെത്തും.
ഹൂ ഈസ് ദാറ്റ് ? മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്; ഐഎഎസ് തലപ്പത്തെ പോര് പാരമ്യത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net