
കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ “എൻ്റെ വീട് ” എന്ന സ്വപ്നഭവന പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിയൻ അംഗത്തിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ തറക്കല്ല് ഇടീൽ കർമ്മം, ഒറ്റപ്പാലം തോട്ടക്കര,മയിലുംപുറം സ്ഥലത്ത് വെച്ച് നിർവഹിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്
ഇന്ത്യയുടെ ട്രേഡ് യൂണിയൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു യൂണിയൻ അവരുടെ അംഗത്തിന് വീട് നിർമ്മിച്ച് നൽകുന്നത് ഇതിൽ പങ്കെടുക്കാൻ സാധിച്ചത് ഒരു ഭാഗ്യമായെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ
ഫെഫ്ക വർക്കിങ് സെക്രട്ടറി സോഹൻ സിനുലാൽ , ഫെഫ്ക മുൻ ജനറൽ സെക്രട്ടറി അരോമ മോഹൻ,സണ്ണി ജോസഫ് സർ(ജനറൽ സെക്രട്ടറി CUMAC), പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനെ പ്രതിനിധികരീച്ച് ഷിബു കുറ്റിമൂട് (ജനറൽ സെക്രട്ടറി), എൽദോ ശെൽവരാജ് (ട്രഷറർ), മാക്ട ട്രഷറർ കോളിൻസ് ലിയോഫിൽ, ഡാൻസേഴ്സ് യൂണിയൻ പ്രസിഡൻ്റ് മനോജ് ഫിഡാക്ക്, ജനറൽ സെക്രട്ടറി ഉണ്ണി ഫിഡാക്ക്, കോസ്റ്റ്യൂം യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് കോട്ടോല , ക്യാമറ അസിസ്റ്റൻസ് യൂണിയൻ ജനറൽ സെക്രട്ടറി യു ജനപ്രിയൻ, പ്രൊഡക്ഷൻ അസിസ്റ്റൻസ് യൂണിയൻ ഭാരവാഹി ജയൻ പൊട്ടൻകാവ്, വാർഡ് മെമ്പർ പ്രകാശൻ, രാമദാസൻ മാസ്റ്റർ, കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് ശശി TG , ജനറൽ സെക്രട്ടറി അനീഷ് ജോസഫ് , ട്രഷറർ റെജി U S, വൈസ് പ്രസിഡൻ്റ് ഹസ്സൻ അമീർ, ജോ: സെക്രട്ടറിമാരായ ബാബു K T, സനീഷ് പി സദൻ, കമ്മിറ്റി അംഗങ്ങളായ സന്തോഷ് പണിക്കർ, വർഗീസ് PV ,സുജിത്ത്, കുട്ടപ്പൻ, രാജേഷ്, എൻസ്, ഷാജോ ജോൺ, സുദീപ്, സജീഷ്, തോമസ്, മുൻ ഭരണ സമിതി അംഗം KP മോഹൻകുമാർ, ജോബി, മധുസൂദനൻ, മനോജ് കുമാർ, സ്ക്രീനിംഗ് കമ്മിറ്റി അംഗം അനിൽ K N, ഫെഫ്ക ഓഫീസ് സ്റ്റാഫ് വിഷ്ണു, KCDU ഓഫീസ് മാനേജർ ജിബിൻ മാത്യൂ എന്നിവരും യൂണിയൻ അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു.
പ്രൊഡക്ഷൻ അസിസ്റ്റൻസ് യൂണിയൻ്റെ സ്നേഹ സമ്മാനമായി എല്ലാവർക്കും ലഡു വിതരണം ചെയ്തു.