
മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനിലെ ശുചിമുറിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് ഉപേക്ഷിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ദേവ് ഗിരി എക്സ്പ്രസിലാണ് സംഭവം. കുഞ്ഞിനെ അധികൃതർ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
കുഞ്ഞിന്റെ രക്ഷിതാക്കൾക്കായി അന്വേഷണം നടത്തുന്നുവെന്ന് പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]