
ഹായില്‍ – രണ്ടു ടയറുകളില്‍ കാറോടിച്ച സൗദി യുവാവിനെ ഹായിലില്‍ നി് ട്രാഫിക് ഡയറക്ടറേറ്റ് പിടികൂടി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധം നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ഉപയോഗിച്ച് യുവാവ് മെയിന്‍ റോഡില്‍ വാഹനാഭ്യാസ പ്രകടനം നടത്തുതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുു.
ഇത് ശ്രദ്ധയില്‍ പെ’് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ഫോര്‍വീല്‍ കാറും കസ്റ്റഡിയിലെടുത്തി’ുണ്ട്.
ഗതാഗത നിയമം അനുശാസിക്കു ഏറ്റവും കടുത്ത ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ നിയമ ലംഘകനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 2023 September 9 Saudi CAR STUN title_en: traffic violation …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]