
കൊച്ചി ∙ ആലുവയിൽ രണ്ടു സ്കൂൾ
. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ നീരജ് പ്രേംകുമാർ, കാർത്തിക് സന്തോഷ് എന്നിവരെയാണ് കാണാതായത്.
ഞായറാഴ്ച വൈകിട്ട് നാലു മണി മുതലാണ് ഇരുവരെയും കാണാതായത്.
രണ്ടു പേരുടെയും സൈക്കിളുകളും ബാഗുകളും കാണാനില്ല. തങ്ങൾ നാടുവിടുകയാണെന്ന് ഇവരെഴുത്തിയ കത്ത് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍
അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]