
സന∙
യുടെ വധശിക്ഷ എത്രയും പെട്ടെന്നു നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താ മെഹ്ദി.
യെമൻ ഡപ്യൂട്ടി അറ്റോർണി ജനറലുമായി തലാലിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയെന്നും വധശിക്ഷാ തീയതി ഉടൻ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അബ്ദുൽ ഫത്താ മെഹ്ദി ശനിയാഴ്ച സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു. അറ്റോർണി ജനറലിനു നൽകിയ കത്തിന്റെ ചിത്രവും അബ്ദുൽ മെഹ്ദി പങ്കുവച്ചു.
നിമിഷപ്രിയ തലാലിനെ
മൃതദേഹം കഷണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ചെന്ന് കോടതി കണ്ടെത്തിയതാണെന്ന് കത്തിൽ പറയുന്നു.
2025 ജൂൺ ഏഴിന് നടത്താൻ നിശ്ചയിച്ച വധശിക്ഷ അറ്റോർണി ജനറലിന്റെ ഉത്തരവിനെത്തുടർന്നാണ് നീട്ടിവച്ചത്. പുതിയ തീയതി ഉടൻ നിശ്ചയിക്കണമെന്നും യാതൊരു ഒത്തുതീർപ്പിനും ഇല്ലെന്നും അദ്ദേഹം പറയുന്നു.
സമാന ആവശ്യം ഉന്നയിച്ച് ജൂലൈ 25നും ഓഗസ്റ്റ് നാലിനും അബ്ദുൽ മെഹ്ദി കത്ത് അയച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]