
ഫോർട്ട്കൊച്ചി∙
പെൺകുട്ടി ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചു. കഴിഞ്ഞ മാസം 23ന് ആയിരുന്നു പ്രസവം.
പെൺകുട്ടിക്ക് 18 വയസ്സ് എന്നാണ് വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പറഞ്ഞിരുന്നത്. സാധാരണ പ്രസവം ആയതിനാൽ 2 ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു.
നവജാത ശിശുവിന്റെ ജനന റജിസ്ട്രേഷനായി മാതാവിന്റെ ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായത്.
ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പള്ളുരുത്തി പൊലീസ് കേസ് എടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]