
ലണ്ടൻ∙
നീതിയും സമാധാനവും കണ്ടെത്താൻ പ്രതിഞ്ജാബദ്ധമാണെന്ന്
ബ്രിട്ടിഷ് പ്രധാനമന്ത്രി
ഫ്രഞ്ച് പ്രസിഡന്റ്
. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്താനിരിക്കവേയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്.
‘‘അവർ യുക്രെയ്നിലെ സഥിതിഗതികളെക്കുറിച്ച് സംസാരിച്ചു, പ്രസിഡന്റ് വൊളോഡിമിൽ സെലൻസ്കിക്ക് പൂർണ പിന്തുണ അറിയിക്കുകയും യുക്രെയ്നിലെ ജനതയ്ക്ക് നീതിയും സമാധാനവും ഉറപ്പാകുന്നതിനെക്കുറിച്ചും സംസാരിച്ചു’’– കെയർ സ്റ്റാമറും ഇമ്മാനുവൽ മക്രോയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രിട്ടനിലെ ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.
യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾ തടയാന്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ ഇരുവരും സ്വാഗതം ചെയ്തു.
ഡോണൾഡ് ട്രംപുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും തുടർന്നുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചതായി ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]