തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 471 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നാല്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 5000 രൂപയും നൽകും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം [1 Crore]

SO 178246

സമാശ്വാസ സമ്മാനം (5,000/-)

SN 178246

SP 178246

SR 178246

SS 178246

ST 178246

SU 178246

SV 178246

SW 178246

SX 178246

SY 178246

SZ 178246

രണ്ടാം സമ്മാനം[50 Lakhs]

SP 750773

മൂന്നാം സമ്മാനം[5 Lakhs]

SS 879657

നാലാം സമ്മാനം [1 Lakh]

1) SN 478655

2) SO 232027

3) SP 113044

4) SR 206718

5) SS 354423

6) ST 800661

7) SU 753727

8) SV 259912

9) SW 392414

10) SX 514703

11) SY 372531

12) SZ 394854

അഞ്ചാം സമ്മാനം (5,000/-)

ആറാം സമ്മാനം (1,000/-)

ഏഴാം സമ്മാനം (500/-)

എട്ടാം സമ്മാനം (100/-)

ഒൻപതാം സമ്മാനം(50/-)

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]