
ലോകത്തിലെ ഏറ്റവും വിഷമുള്ള 10 പാമ്പുകൾ
അണലിവർഗ്ഗത്തിൽ പെട്ട വിഷപ്പാമ്പാണ് ‘ചേനത്തണ്ടൻ’ (Russell’s Viper). കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക.
saw-scaled viper എന്ന മറ്റൊന്ന്. പടിഞ്ഞാറൻ ആഫ്രിക്ക മുതൽ ഇന്ത്യ, ശ്രീലങ്ക വരെയുള്ള വരണ്ട സ്ഥലങ്ങളിലും, പാറക്കെട്ടുകൾ, മരുഭൂമികൾ എന്നിവിടങ്ങളിൽ ഇത് സാധാരണമാണ്.
ബ്ലാക്ക് മാമ്പയാണ് വിഷമുള്ള മറ്റൊരു പാമ്പ് (Black Mamba). ചാരവും തവിട്ട് നിറവുമാണ് തൊലി. രാജവെമ്പാലയുടെ അത്ര നീളമില്ലെങ്കിലും ഇവയ്ക്ക് വേഗത കൂടുതലാണ്.
inland taipan സാധാരണയായി മധ്യ കിഴക്കൻ ഓസ്ട്രേലിയയിലെ വരണ്ട പ്രദേശങ്ങളിലാണ് കാണുന്നത്.
ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പ് മാത്രമല്ല രാജവെമ്പാല വിഷമുള്ള പാമ്പുകളിൽ ഏറ്റവും നീളം കൂടിയ വിഭാഗത്തിൽ പെടുന്നവയാണ് ഇവ.
എലാപിഡേ കുടുംബത്തിലെ ബംഗറസ് ജനുസ്സിലെ ഉഗ്രവിഷമുള്ള പാമ്പുകളുടെ ഒരു ഇനമാണ് Common krait (വെള്ളിക്കെട്ടൻ).
തെക്കുകിഴക്കൻ യുഎസിൽ മാത്രം കാണപ്പെടുന്നതാണ് ഈസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്ക്.
കൊളുബ്രിഡേ കുടുംബത്തിലെ ഉഗ്രവിഷമുള്ള പാമ്പാണ് ബൂംസ്ലാങ് (boomslang). കടിച്ചാൽ വളരെ പെട്ടെന്ന് തന്നെ രക്തസ്രാവത്തിന് കാരമാകുന്നു.
നമ്മുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ മൂർഖനാണ് (Indian cobra) വിഷമുള്ള മറ്റൊരു പാമ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]