
മലപ്പുറം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും അടക്കണം.
മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോട്ടക്കൽ പൊലീസ് 2020 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്.
ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. 3-ാം മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ, വൈകാതെ പ്രഖ്യാപനം; പ്രധാന മന്ത്രിമാരുടെ വകുപ്പുകൾ മാറിയേക്കില്ല റോഡ് നിർമ്മാണം അശാസ്ത്രീയം; പത്തനാപുരം ഏനാത്ത് ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം https://www.youtube.com/watch?v=Ko18SgceYX8 Last Updated Jun 10, 2024, 3:01 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]