

പാമ്പാടി കോത്തലയിൽ ചക്കയിടാൻ പ്ലാവിൽ കയറിയ യുവാവ് വീണ് മരിച്ചു
സ്വന്തം ലേഖകൻ
പാമ്പാടി : പാമ്പാടി കോത്തലയിൽ ചക്കയിടാൻ പ്ലാവിൽ കയറിയ യുവാവ് വീണ് മരിച്ചു.
ഇന്ന് വൈകിട്ട് 6:40 ന് ആയിരുന്നു സംഭവം. കോത്തല അഞ്ചപുരയിൽ രതീഷ് ജോർജ് (40) ആണ് മരണപ്പെട്ടത് മരത്തിൽ നിന്നും വീണ രതീഷിനെ പാമ്പാടി താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വൈകുന്നേരം പെയ്ത മഴക്ക് ശേഷമാണ് അപകടം. സംഭവിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്.
അവിവാഹിതണ് രതീഷ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]