
ചെന്നൈ: തമിഴ്നാട് മധുരയിൽ വാഹനാപകടത്തിൽ അഞ്ച് പേര് മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെൺകുട്ടിയും ആണ് മരിച്ചത്. മരിച്ചവർ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. ഇവർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
Last Updated Apr 10, 2024, 9:58 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]