
ഡോക്ടറുടെ കുറിപ്പില്ലാതെ ഉറക്കഗുളിക ആവശ്യപ്പെട്ടു; നൽകാത്തതിന് നാലംഗ സംഘം മെഡിക്കൽ ഷോപ്പ് ആക്രമിച്ചു തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പില്ലാതെ ഉറക്ക ഗുളിക ആവശ്യപ്പെട്ടിട്ട് നൽകാത്തതിന് മെഡിക്കൽ ഷോപ്പിന് നേരെ ആക്രമണം. നെയ്യാറ്റിൻകരയിലാണ് സംഭവം.
നാലംഗ സംഘം മാരകായുധങ്ങളുമായി എത്തിയാണ് ആക്രമണം നടത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് സമീപത്തെ അപ്പോളോ ഫാർമസിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]