
കപ്പയും ചേനയും കാച്ചിലുമെല്ലാം ഇനി ഓർമ്മയാകും, പ്രധാന കാരണം കർഷകരുടെ ഒരു പേടി
കല്ലറ: നാട്ടിൻപുറങ്ങളിൽ കിഴങ്ങുവർഗങ്ങൾ ഓർമ്മയാകുന്നു. കാട്ടുമൃഗ ആക്രമണം വർദ്ധിച്ചതോടെയാണ് കർഷകർ കിഴങ്ങുവർഗകൃഷിയോട് വിമുഖത കാട്ടിത്തുടങ്ങിയത്. ഇതോടെ കിഴങ്ങുവർഗങ്ങൾക്ക് കടുത്ത ക്ഷാമമാണ്. ഒപ്പം വിലയേറുകയും ചെയ്തു. കാട്ടുമൃഗങ്ങളെ ഭയന്ന് മലയോരത്തെ കൃഷിയിടങ്ങളിൽ ഒരുകാലത്ത് വിളവെടുത്തിരുന്ന കപ്പ,ചേന, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവയാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]