
‘എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം’; എം എം ലോറൻസിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് മക്കൾ
കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ സംസ്കാര തർക്കം വീണ്ടും കോടതിയിലേക്ക്. മൃതദേഹം മതാചാരപ്രകാരം സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പെൺമക്കൾ പുനഃപരിശോധന ഹർജി നൽകും. എം എം ലോറൻസിന്റെ ശബ്ദ സന്ദേശവും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]