
‘പദ്മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല’; പാർട്ടി ആരെയും മനഃപൂർവം നശിപ്പിക്കില്ലെന്ന് എ കെ ബാലൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിലുടെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിഞ്ഞുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. സിപിഎം സംസ്ഥാന സമ്മേളനം വൻ വിജയമാണെന്ന് പറഞ്ഞ ബാലൻ മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരെയും സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും എ പദ്മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ലെന്നും എ കെ ബാലൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]