
‘ടോയ്ലറ്റുകൾ പ്രവർത്തിക്കുന്നില്ല’; എയർ ഇന്ത്യ വിമാനം നിലത്തിറക്കിയത് പത്ത് മണിക്കൂർ പറന്നതിനുശേഷം
ന്യൂഡൽഹി: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. എയർഇന്ത്യയുടെ ബോയിംഗ് 777-337 വിമാനമാണ് പത്ത് മണിക്കൂറുകൾക്കുശേഷം ഷിക്കാഗോ ഒആർഡി വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിലെ ടോയ്ലറ്റുകൾ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് അടിയന്തരമായി ലാൻഡ് ചെയ്തതെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]