
തൃശൂര്‍- ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടരണമോ വേണ്ടയോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യമെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്.
സവര്‍ണ ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയെ ചെറുക്കുക എന്നതാണ് നമ്മുടെ ചുമതല. ആ ചുമതല നിറവേറ്റാന്‍ ജനാധിപത്യ വിശ്വാസികള്‍ എല്ലാവരും സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]