
.news-body p a {width: auto;float: none;}
മഹാരാഷ്ട്രയിലെ പൂനെയിലാണ് വാവ സുരേഷിന്റെ യാത്ര. കൃഷിയിടത്തിൽ വെള്ളം സംഭരിച്ച് വച്ചിരിക്കുന്ന വലിയ കിണറിൽ രണ്ട് കുട്ടികൾ കുളിക്കാൻ ഇറങ്ങി, പിറകിൽ നോക്കിയ കുട്ടികൾ ഞെട്ടി, വെള്ളത്തിൽ രണ്ട് പാമ്പുകൾ.
തലനാരിഴക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. ഉടൻ കരയിൽ കയറിയ കുട്ടികൾ പാമ്പ് സംരക്ഷകനായ വിനായകിനെ വിളിക്കുകയായിരുന്നു. വിനായകനൊപ്പം വാവ സുരേഷും ഉണ്ടായിരുന്നു.സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്പുകളെ കണ്ടു. ശംഖുവരയനും, മൂർഖൻ പാമ്പുമാണ്. വെള്ളത്തിൽ ഓടി നടക്കുകയാണ് പാമ്പുകൾ. വളരെ സാഹസികമായിട്ടാണ് പാമ്പുകളെ പിടികൂടിയത്.
കാണുക അപകടകാരികളായ രണ്ട് പാമ്പുകളെ സാഹസികമായി പിടികൂടിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]