

കോട്ടയം ജില്ലയിൽ നാളെ (10 / 02/2024) പാലാ, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (11/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
KSEBL ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെരുമ്പടപ്പ്, കണിയാൻകുളം, കുമരംകുന്ന്, തൊമ്മൻകവല, ചൂരക്കാവ്, പിണഞ്ചിറ കുഴി, ചാലാകരി എന്നീ ഭാഗങ്ങളിൽ 10/2/2024, 9.30 am മുതൽ 1pm വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാ മാർക്കറ്റ്, സിവിൽ സ്റ്റേഷൻ ,കുരിശുപള്ളി കവല, പുത്തൻ പള്ളിക്കുന്ന്, ഗവ: ഹോസ്പിറ്റൽ, എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (10.02.2024) HT കേബിൾ മെയിൻറനൻസ് ഉള്ളതിനാൽ
അരുവിത്തുറ, അരുവിത്തുറ ആർക്കേട്, കോളേജ് റോഡ്, ബ്ലോക്ക് റോഡ്, മന്ത, ഗവൺമെൻറ് ഹോസ്പിറ്റൽ, KSRTC, ചേന്നാട് ജംഗ്ഷൻ, തടവനാൽ, പെരുന്നിലം റോഡ്, ആനിപ്പടി, എട്ടുപങ്ക്, ജവാൻ റോഡ്, മന്തക്കുന്ന് എന്നീ ഭാഗങ്ങളിൽ 9am മുതൽ 4pm വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]