ആലപ്പുഴ: പാർട്ടിയിലെ വിഭാഗീയതയ്ക്കെതിരെ ആലപ്പുഴ ജില്ലാസമ്മേളന പ്രതിനിധികൾക്ക് താക്കീത് നൽകി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. മേൽഘടകത്തെ വെല്ലുവിളിക്കുംവിധം വിഭാഗീയ പ്രവർത്തനങ്ങൾ തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രൂപ്പ് ചർച്ച ആരംഭിക്കും മുമ്പുതന്നെ പിണറായിയുടെ വിമർശനം. വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്ന് കരുതരുതെന്നും ഓർമ്മിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]