
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം പാതിരിയോട് എന്ന സ്ഥലത്ത് നിന്ന് വാവ സുരേഷിന് കോൾ എത്തി. വീട്ടിലെ ബാൽക്കണിയിൽ നിന്ന വീട്ടുകാർ കണ്ടത് കാവിനടുത്തെ മൺതിട്ടയിൽ മൂർഖൻ പാമ്പിനെയാണ്.
അല്പ സമയത്തിനകം മാളത്തിന് അകത്തേയ്ക്ക് മൂർഖൻ പാമ്പ് കയറി. സ്ഥലത്ത് എത്തിയ വാവ സുരേഷ് മാളം പൊളിച്ചു തുടങ്ങി. വിവരം അറിഞ്ഞു നാട്ടുകാരും ഒത്തുകൂടി. നല്ല ഉറപ്പുള്ള മൺതിട്ടയാണ്. പൊക്കമുള്ള സ്ഥലം ആയതിനാൽ ഏണിയിൽ നിന്നാണ് മണ്ണ് വെട്ടി മാറ്റുന്നത്. വെട്ടും തോറും മാളം ഉള്ളിലേക്ക് പോകുന്നു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൂർഖൻ പാമ്പിനെ കണ്ടു,കാണുക കാവിനടുത്തെ മൺതിട്ടയിലെ മാളത്തിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടുന്ന സാഹസിയ്ക് കാഴ്ചകളുമായ് എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]