

കോട്ടയം ജില്ലയിൽ നാളെ (09 /12 /2023) കുറിച്ചി,വാകത്താനം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (09 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഔട്പോസ്റ്റ്, ആനമുക്ക് എന്നീ
ട്രാൻസ്ഫോർമറിൽ നാളെ (9-12-2023) രാവിലെ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2.കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, താന്നിമൂട്, പാത്താമുട്ടം എൽ പി എസ്, എഞ്ചിനീയറിംഗ് കോളേജ്,,എഞ്ചിനീയറിംഗ് കോളേജ് ടവർ എന്നീ ഭാഗങ്ങളിൽ 09-12-2023 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും, പുല്ലുകാട്ടുപടി, ജെറുസലേം മൗണ്ട് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
3.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെമിനാരി, എംആർഎഫ് ട്രെയിനിങ് സെൻറർ, ഹൈതമറ്റം, രാഷ്ട്രദീപിക, എള്ള്കാല എസ്എൻഡിപി, നവോദയ ,സിങ്കോ ഗാർഡൻ ,എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ നാളെ(9/12/23) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
4.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരുണ, മൂന്നാനി, കൊച്ചിടപ്പാടി,, ചീരാംകുഴി ,കവീക്കുന്ന് ഭാഗങ്ങളിൽ നാളെ (09/12/23) രാവിലെ 9.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]