
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ചന്ത വിള കിൻഫ്രക്ക്മുന്നിലെ വളവിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അടൂരിലേക്ക് പോയ കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കു പറ്റിയവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആശങ്കയുടെ മൂന്ന് ദിവസങ്ങൾ; ഒടുവിൽ ഭാര്യയ്ക്ക് ഫോണ്‍കോൾ, കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിലെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]