
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാമേളയായ സൂര്യ ഫെസ്റ്റിവലില്‍ തന്റെ നൃത്തച്ചുവടുകള്‍ കൊണ്ട് കാണികളെ ഒരിക്കല്‍ക്കൂടി വിസ്മയിപ്പിച്ചിരിക്കുകയാണ് നവ്യ നായര്‍
അഭിനേത്രി എന്നതിനൊപ്പം മികച്ച നര്‍ത്തകി കൂടിയാണ് നവ്യ നായര്‍
സൂര്യ ഫെസ്റ്റിവലില്‍ വീണ്ടും ചിലങ്കയണിഞ്ഞിരിക്കുകയാണ് നവ്യ
കാണികള്‍ നിറഞ്ഞ സദസ്സിന് മുന്നിലാണ് നവ്യ നൃത്തം അവതരിപ്പിച്ചത്
കരഘോഷത്തോടെയാണ് ഈ അനുഗ്രഹീത കലാകാരിയെ സദസ് പ്രശംസിച്ചത്
2022 ലും നവ്യ സൂര്യയുടെ വേദിയില്‍ എത്തിയിരുന്നു
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാമേളയാണ് സൂര്യ ഫെസ്റ്റിവല്‍
യേശുദാസ് മടങ്ങിവരുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ സൂര്യ ഫെസ്റ്റിവലിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]