കുഞ്ഞൻ ലാൻഡ് ക്രൂസറുമായി ടൊയോട്ട വരുന്നു; ലാൻഡ് ഹോപ്പർ എന്നാണ് പേരിട്ടിരിക്കുന്നത്.
ചെറിയ ഓഫ് റോഡർ എസ്യുവി വിഭാഗത്തിലാണ് ഹോപ്പറിനെ ടൊയോട്ട അവതരിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലായിരിക്കും ഈ വാഹനം അറിയപ്പെടുക. കഴിഞ്ഞ ഓഗസ്റ്റിൽ പാറ്റന്റ് ഓഫീസിൽ പേരിനായി പകർപ്പവകാശം തേടിയ ടൊയോട്ട
ജപ്പാനിൽ ഈ പേരാണ് നിർദേശിച്ചിരിക്കുന്നതെന്ന് ടൊയോട്ടയുടെ ചീഫ് ഓഫ് ഡിസൈൻ സൈമൺ ഹംഫ്രീസ് പറഞ്ഞു.
ഒക്ടോബർ അവസാനം നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ ഈ ചെറു ലാൻഡ് ക്രൂസർ പതിപ്പിനെ അവതരിപ്പിച്ചേക്കും.
വിശദാംശങ്ങൾ ടൊയോട്ട പുറത്തുവിട്ടിട്ടില്ല.
ലാൻഡ് ഹൂപ്പർ വൈദ്യുതി മോഡലിനൊപ്പം പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളും ലഭിച്ചേക്കുമെന്നാണ് സൂചന.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]