

കോട്ടയം മുൻസിപ്പാലിറ്റി 50-ാം വാർഡിന്റെ വാർഡ് സഭ നടന്നു ; 8-ാം വാർഡ് കൗൺസിലർ ടി ആർ അനിൽകുമാർ സഭ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മുൻസിപ്പാലിറ്റി 50-ാം വാർഡിന്റെ വാർഡ് സഭ നടന്നു. 8-ാം വാർഡ് കൗൺസിലർ ടി ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
50-ാം വാർഡിന്റെ വാർഡ് സഭ വാർഡ് കൗൺസിലർ ബിജുകുമാർ പാറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എ ഡി എസ് പ്രസിഡന്റ് സതി മധു സ്വാഗതവും അംഗനവാടി മിനി ടീച്ചർ കൃതജ്ഞതയും രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]