
ആഗോള ഗെയിമിങ് പ്ലാറ്റ്ഫോം Emirates Draw പുതിയ മൂന്ന് ഗ്യാരണ്ടീഡ് റാഫിളുകൾ അവതരിപ്പിച്ചു. SURE1, SURE2, SURE3 എന്നിവയാണ് ഇവ.
ഒരു നിശ്ചിത ഷെഡ്യൂൾ ഇല്ല എന്നതാണ് SURE സീരീസിനെ വ്യത്യസ്തമാക്കുന്നത്. പകരം, ഒരു സെറ്റ് ടിക്കറ്റുകൾ വിൽക്കുമ്പോൾ തന്നെ ഡ്രോ തനിയെ സംഭവിക്കുന്നു.
എല്ലാ കളിക്കാർക്കും ഒരു ലൈവ് ടിക്കറ്റ് ട്രാക്കർ ലഭ്യമാകും. വെബ്സൈറ്റിൽ ഗെയിമിന്റെ പുരോഗതി അറിയാം.
ഡ്രോയുടെ പിന്നാലെ ഉടനടി ഫലവും കാണാനാകും. മൊത്തം AED 1.6 മില്യൺ സമ്മാനങ്ങളാണ് SURE ഗെയിമുകൾ വാഗ്ദാനം ചെയ്യുന്നത്.
സുതാര്യമായ അനുഭവമാണ് ഇത്. ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സമ്മാനത്തിനോ ഒന്നിലധികം സമ്മാനങ്ങൾക്കോ ആയാണ് കളിക്കുന്നതെങ്കിലും SURE1, SURE2, SURE3 ഗെയിമുകൾ ഓരോ ഡ്രോയിലും യഥാർത്ഥ വിജയങ്ങൾ സ്വന്തമാക്കാൻ സഹായിക്കും.
AED 30 മുതലാണ് ടിക്കറ്റ് വില തുടങ്ങുന്നത്. ഈ പുതിയ ഗെയിമുകൾ അവതരിപ്പിച്ചത് Emirates Draw അവരുടെ ഏറ്റവും പുതിയ AED 100 മില്യൺ ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ച് അധികം വൈകാതെ തന്നെയാണ്.
മൊത്തം 8 ഗ്രാൻഡ് പ്രൈസ് വിജയികളെയാണ് ഇതുവരെ സൃഷ്ടിച്ചത്. 175-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ Emirates Draw കളിക്കുന്നുണ്ട്.
സമ്മാനത്തുകയായി AED 300 മില്യണിൽ അധികം നൽകി. ഇതുവരെ 1.1 മില്യൺ വിജയികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
“SURE റാഫിളിലൂടെ പുതിയൊരു അദ്ധ്യായമാണ് തുടങ്ങുന്നത്.” — Emirates Draw-യുടെ സി.ഇ.ഒ പോൾ സെബെസ്റ്റ്യൻ പറഞ്ഞു. “ഇത് വിജയിക്കാൻ കൂടുതൽ പുതിയ സാധ്യതകൾ തരുന്നു.
കൂടുതൽ ആവേശകരമായ ഗെയിമുകൾ അവതരിപ്പിക്കുന്നു. മാത്രമല്ല ആളുകൾക്ക് അവർ ആഗ്രഹിക്കുന്ന വിജയസാധ്യതയും നൽകുന്നു.
ആളുകൾ വിശ്വസിക്കുന്ന, അവർക്ക് പ്രതീക്ഷ നൽകുന്നു, ജീവിതം തന്നെ മാറ്റിമറിക്കുന്ന അവസരങ്ങൾക്ക് പിന്നാലെയാണ് ഞങ്ങൾ.” Emirates Draw അവരുടെ ഗെയിം പോർട്ട്ഫോളിയോ വലുതാക്കുകയാണ്. ലോകം മുഴുവനുള്ള കളിക്കാർക്ക് പുതിയ അവസരങ്ങളും ഇതിലൂടെ ലഭിക്കുന്നു.
MEGA7 ഗെയിമിന്റെ ഗ്രാൻഡ് പ്രൈസ് AED 100 million ആണ്. ഓരോ മണിക്കൂറിലും സമ്മാനം തരുന്ന PICK1 പോലെയുള്ള ഗെയിമുകളും ഉണ്ട്.
ഇപ്പോൾ ഉറപ്പായ സമ്മാനങ്ങൾ തരുന്ന SURE റാഫിളുമായി. AED 5 മുതലാണ് ടിക്കറ്റ് നിരക്കുകൾ എന്നതിനാൽ എല്ലാവർക്കും യോജിച്ച, താങ്ങാനാകുന്ന ഗെയിമുകൾ കളിക്കുകയും ചെയ്യാം.
ഒരു ടിക്കറ്റ് മതി ജീവിതം മാറാൻ! ഇപ്പോൾ തന്നെ കളിക്കൂ emiratesdraw.com മാത്രമല്ല വളരെ എളുപ്പം UPI ഉപയോഗിച്ച് പണവും നൽകാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]