
ഇന്ന് ഇന്ത്യ മുഴുവൻ രക്ഷാബന്ധൻ ആഘോഷിക്കുകയാണ്. സഹോദര–സഹോദരീ ബന്ധത്തിൻ്റെ പ്രതീകം മാത്രമല്ല, വിശ്വാസത്തിൻ്റെ, ഐക്യത്തിൻ്റെ, മനുഷ്യസ്നേഹത്തിൻ്റെയും ഉത്സവമായാണ് എല്ലാവരും രക്ഷാബന്ധൻ ആഘോഷിക്കുന്നത്.
രക്ഷാബന്ധനം അഥവാ ‘രാഖി’ ഹിന്ദുക്കളുടെയിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ, പൗർണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു.
സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്.
ഈ രക്ഷാബന്ധൻ ദിനത്തിൽ ആശംസകളും സമ്മാനങ്ങളും കെെമാറുന്നു. രക്ഷാബന്ധൻ ആശംസകൾ എന്റെ കുട്ടിക്കാലം സന്തോഷത്താൽ നിറഞ്ഞിരിക്കാൻ കാരണം നീയാണ്.
നിന്നെ എന്നും സ്നേഹിക്കുന്നു. “ജീവിത്തിൽ സന്തോഷവും സമാധാനവും നിറയട്ടെ, ഹാപ്പി രക്ഷാബന്ധൻ” എന്റെ പ്രിയ സഹോദരാ, നിങ്ങളുടെ സ്നേഹമാണ് എന്റെ ഏറ്റവും വലിയ ശക്തി.
നിങ്ങൾക്ക് അനുഗ്രഹീതമായ ഒരു രാഖി ആശംസിക്കുന്നു! “സാഹോദര്യത്തിൻ്റെ കെട്ടുകൾ, ബാല്യകാല ഓർമ്മകൾ, ജീവിതകാലം മുഴുവൻ നീണ്ടുനിന്ന പോരാട്ടങ്ങൾ, ഹാപ്പി രക്ഷാബന്ധൻ”.
“നീ എൻ്റെ വഴികാട്ടിയും സംരക്ഷകനും സുഹൃത്തും ആയിരുന്നു. എൻ്റെ സഹോദരന് രാഖി ആശംസകൾ”.
ഈ രക്ഷാബന്ധൻ നമ്മുടെ ബന്ധത്തെ കൂടുതൽ ആഴത്തിലാക്കുകയും നമ്മുടെ ജീവിതത്തിൽ അനന്തമായ സന്തോഷവും സ്നേഹവും നിറയ്ക്കുകയും ചെയ്യട്ടെ. നിങ്ങളെപ്പോലെ ശക്തനും, കരുതലുള്ളവനും, സ്നേഹം നിറഞ്ഞവനുമായ ഒരു സഹോദരനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവാനാണെന്ന് രക്ഷാബന്ധൻ എന്നെ ഓർമ്മിപ്പിക്കുന്നു.
ജീവിതം എനിക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനമാണ് നിങ്ങളുടെ സാന്നിധ്യം. രക്ഷാബന്ധൻ ആശംസകൾ!
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]