
പാരീസ്: ഒളിംപിക്സില്‍ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി.
;new advadsCfpAd( 372079 ); ;new advadsCfpAd( 458259 ); ( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider221245393 = jQuery( “.third-slider-221245393” );$thirdslider221245393.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider221245393.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider221245393.on(“mouseover”, function(){$thirdslider221245393.unslider(“stop”);}).on(“mouseout”, function() {$thirdslider221245393.unslider(“start”);});}); ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു.
നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.
;new advadsCfpAd( 283782 ); ;new advadsCfpAd( 283784 ); ( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider848594108 = jQuery( “.third-slider-848594108” );$thirdslider848594108.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider848594108.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider848594108.on(“mouseover”, function(){$thirdslider848594108.unslider(“stop”);}).on(“mouseout”, function() {$thirdslider848594108.unslider(“start”);});}); ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്.
തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ പാകിസ്ഥാന് താരം റെക്കോര്‍ഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിംപിക്സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
;new advadsCfpAd( 120541 );
പത്ത് മീറ്റര്‍ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിന്‍ പായിച്ചത്. തന്റെ അവസാന ശ്രമത്തില്‍ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു.
ആദ്യമായിട്ടാണ് ഒരു താരം ഒളിംപിക്സില്‍ രണ്ട് തവണ 90 മീറ്റര്‍ ദൂരം പായിക്കുന്നത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പാകിസ്ഥാന്റെ ആദ്യ മെഡല്‍ കൂടിയാണിത്.
നീരജ് തന്റെ രണ്ടാം ശ്രമത്തിലാണ് വെള്ളി മെഡലിനുള്ള ദൂരം കണ്ടെത്തിത്. ;new advadsCfpAd( 371347 ); …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]