
മലയാളിയുടെ കഥയാകുമ്പോഴും കേരളത്തിൽ താമസിക്കുന്ന ഒരാൾക്ക് ഒരിക്കലും പരിചിതമല്ലാത്ത ഒരു പുതിയ ലോകത്തിന്റെ സിനിമയാണ് പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച ഈ സിനിമ പറയുന്നത്.
First Published Aug 8, 2024, 6:27 PM IST | Last Updated Aug 8, 2024, 6:27 PM IST
അനൂപ് മേനോൻ നായകനാകുന്ന ചെക്ക് മേറ്റ് മലയാളിക്ക് ചിരപരിചിതമല്ലാത്ത കഥ പറയുന്നു. മലയാളിയുടെ കഥയാകുമ്പോഴും കേരളത്തിൽ താമസിക്കുന്ന ഒരാൾക്ക് ഒരിക്കലും പരിചിതമല്ലാത്ത ഒരു പുതിയ ലോകത്തിന്റെ സിനിമയാണ് പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച ഈ സിനിമ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]