
സ്വപ്നങ്ങൾ സത്യമാക്കുന്ന ബിഗ് ടിക്കറ്റിലൂടെ ഇനി കൂടുതൽ ആവേശകരമായ നിമിഷങ്ങൾ ആസ്വദിക്കാം. ബിഗ് ടിക്കറ്റും ഏഷ്യാനെറ്റ് ന്യൂസും ചേർന്നൊരുക്കുന്ന തകർപ്പൻ Monthly Mega Contest Series-ന്റെ ഭാഗമാകാം.
ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിൽ എക്സ്ക്ലൂസീവ് ആയി സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലുള്ളവർക്കും പങ്കെടുക്കാം. ഓരോ മാസവും പുതിയ, വ്യത്യസ്തമായ മത്സരങ്ങളാണ് സംഘടിപ്പിക്കുക.
ചോദ്യങ്ങൾക്ക് ഉത്തരം നൽകി പ്രേക്ഷകർക്ക് മത്സരങ്ങളുടെ ഭാഗമാകാം. ഓരോ മാസവും മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കും.
ഏഷ്യാനെറ്റ് ന്യൂസിന്റെ മുഴുവൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വിജയിയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കും. ആവേശകരമായ മത്സരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ Monthly Mega Contest Series-ലൂടെ വലിയ റിവാർഡുകളും സ്വന്തമാക്കാം.
ഓരോ മാസവും മൂന്നു വിജയികൾക്കും 250 യു.എസ് ഡോളറിന് തുല്യമായ ഗിഫ്റ്റ് വൗച്ചറുകൾ വീതം സമ്മാനമായി ലഭിക്കും. കഴിഞ്ഞ 33 വർഷങ്ങളായി പ്രതീക്ഷയുടെയും ആഘോഷത്തിന്റെയും, ജീവിതം തന്നെ മാറ്റിമറിക്കുന്ന വമ്പൻ സമ്മാനങ്ങളുടെയും പ്രതീകമാണ് ബിഗ് ടിക്കറ്റ്.
മിഡിൽ ഈസ്റ്റിലെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട, മേഖലയിലെ തന്നെ ഏറ്റവും വലിയ ഗ്യാരണ്ടീഡ് സമ്മാന ഡ്രോ ആയ ബിഗ് ടിക്കറ്റിനൊപ്പം കൂടുതൽ സമ്മാനങ്ങൾ നേടാൻ തയാറായിക്കോളൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]