
മൃഗങ്ങളെ വളർത്തുന്നതും അവരെ ഒപ്പം കൂട്ടുന്നതും സന്തോഷം ലഭിക്കുന്ന കാര്യമാണ്. ഓരോ മൃഗത്തിനും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്.
ചിലർക്ക് പൂച്ചയെ വളർത്താനാണെങ്കിൽ മറ്റുചിലർക്ക് നായ്ക്കളെ വളർത്തുന്നതായിരിക്കും ഇഷ്ടം. ബുദ്ധിശാലികളായ മൃഗങ്ങളെ വളർത്താൻ താല്പര്യപ്പെടുന്നുവെങ്കിൽ ഇവരാണ് നല്ലത്.
നായ്ക്കൾ ഒട്ടുമിക്ക വീടുകളിലും വളർത്തുന്നത് നായ്ക്കളെയാണ്. ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ റിട്രീവർ തുടങ്ങിയ ഇനം നായ്ക്കൾ വളരെ സ്മാർട്ടും ബുദ്ധിശാലികളുമാണ്.
നല്ല രീതിയിൽ പരിശീലനം നൽകിയാൽ അവ നന്നായി വളരും. പൂച്ചകൾ ഒറ്റക്ക് നടക്കാൻ ഇഷ്ടമുള്ളവരാണ് പൂച്ചകൾ.
അതിനാൽ തന്നെ അവയ്ക്ക് സ്വാതന്ത്ര്യം ആവശ്യമാണ്. പൂച്ചകളെ വളർത്താൻ വളരെ എളുപ്പമാണ്.
ബംഗാൾ, സയാമീസ്, വീട്ടിൽ വളർത്തുന്ന ഇനം പൂച്ചകൾ ബുദ്ധിയുള്ളവരാണ്. തത്തകൾ വീട്ടിൽ വളർത്താൻ പറ്റിയ പക്ഷികളാണ് തത്തകൾ.
കൂടാതെ ഇവയ്ക്ക് ബുദ്ധിയും മറ്റുള്ളവയെക്കാൾ കൂടുതലാണ്. എളുപ്പത്തിൽ വളർത്താൻ പറ്റിയ പക്ഷികളാണ് തത്തകൾ.
മുയലുകൾ വളരെ സ്മാർട്ടാണ് മുയലുകൾ. മനുഷ്യരുമായി കൂടുതൽ ഇണങ്ങുന്ന മൃഗമാണിത്.
പരിശീലനം നൽകിയാൽ എളുപ്പത്തിൽ കാര്യങ്ങൾ പഠിക്കാനും മുയലുകൾക്ക് സാധിക്കും. വെള്ള മുയലുകളാണ് വളർത്താൻ കൂടുതൽ അനുയോജ്യം.
കുതിര വൈകാരിക ബുദ്ധിയും നല്ല ഓർമ്മശക്തിയുമുള്ള മൃഗങ്ങളാണ് കുതിരകൾ. എന്നാൽ ഇതിന് നല്ല രീതിയിലുള്ള പരിപാലനം അത്യാവശ്യമാണ്.
ഗിനി പന്നികൾ വളരെ ചെറുതും ബുദ്ധിശാലികളുമാണ് ഗിനി പന്നികൾ. എളുപ്പത്തിൽ വളർത്താൻ പറ്റിയ ഇവയ്ക്ക്, അവരുടെ ഉടമസ്ഥരുടെ ശബ്ദത്തോട് പ്രതികരിക്കാൻ സാധിക്കും.
നല്ല രീതിയിലുള്ള പരിശീലനം നൽകിയാൽ ഇവ നന്നായി വളരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]