

പുത്തനങ്ങാടി കുന്നുംപുറത്ത് വെള്ളാക്കൽ പരേതനായ വി കെ നാരായണന്റെ മകൻ വി എൻ രമേശൻ നിര്യാതനായി
പുത്തനങ്ങാടി: കുന്നുംപുറത്ത് വെള്ളാക്കൽ പരേതനായ വി കെ നാരായണന്റെ മകൻ വി എൻ രമേശൻ(61) നിര്യാതനായി.
സംസ്കാരം ചെവ്വാഴ്ച പകൽ 2 മണിക്ക് മുട്ടമ്പലം മുൻസിപ്പൽ ശ്മശാനത്തിൽ. മാതാവ് കുഞ്ഞമ്മ (വട്ടവേലിൽ, കളത്തിപ്പടി).
ഭാര്യ ലത(വരകുകാലായിൽ, വാഴൂർ). മക്കൾ നീതു ശ്രീലാൽ , നന്ദു രമേശ്. മരുമകൻ ശ്രീലാൽ (അമയന്നൂർ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |