
വെഡ്ഡിങ് ഹോസ്റ്റ്, ടിവി പ്രസന്റർ, വോയിസ് ഓവർ ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങുന്ന വ്യക്തിത്വമാണ് നിനിൻ
ദുബായിൽ 20 വർഷമായി മീഡിയ മേഖലയിൽ പ്രവർത്തിക്കുന്ന നിനിൻ എല്ലാവർക്കും പരിചിതയാണ്. വെഡ്ഡിങ് ഹോസ്റ്റ്, ടിവി പ്രസന്റർ, വോയിസ് ഓവർ ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങുന്ന വ്യക്തിത്വമാണ്. മലയാളത്തിലെ പ്രമുഖ ചാനലുകളിലും യു.എ.ഇയിലെ വലിയ ഇവന്റുകളിലും സാന്നിധ്യമാണ് നിനിൻ കാസിം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]