
ശസ്ത്രക്രിയകൾക്ക് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് ഉപയോഗിച്ച് ചെന്നൈയിലെ ഡോക്ടർമാർ. വയറിലെ അർബുദം, ഫിസ്റ്റുല, ഹെർണിയ തുടങ്ങിയ അസുഖങ്ങൾ ഭേദമാക്കുന്നതിനായി നടത്തുന്ന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിലാണ് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് ഉപയോഗിച്ചത്. ചെന്നൈയിലെ ജിഇഎം ആശുപത്രിയിലാണ് ശസ്ത്രിക്രിയകൾക്കായി ആപ്പിളിന്റെ ഉപകരണം ഉപയോഗിച്ചത്. വിഷൻ പ്രോ പോലുള്ള ഹൈ-ടെക് ഉപകരണങ്ങളുടെ ഉപയോഗം താക്കോൽദ്വാര ശസ്ത്രക്രിയകൾ എളുപ്പമാക്കിയെന്ന് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ജെം ഹോസ്പിറ്റൽസിൻ്റെ സിഒഒയുമായ ഡോ ആർ പാർത്ഥസാരഥി പറയുന്നു. രോഗികളുടെ ആന്തരികാവയവങ്ങൾ വലുതായി കാണാനും വിഷൻ പ്രോ സഹായിക്കുന്നുണ്ടന്ന് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]