
തിരുവനന്തപുരം: കേരള ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി സ്ഥാനത്ത് വിരമിച്ച ശേഷവും തുടരാൻ അനുമതി നൽകിക്കൊണ്ട് ചാൻസലറായ ഗവർണർ ഉത്തരവിട്ടു. വിസി ചുമതല വഹിക്കുന്ന ഡോ: വി.പി.ജഗതിരാജിനാണ് വിസിയായി തുടരാൻ അനുമതി നൽകിയത്. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ തുടരവേ വിരമിച്ചശേഷവും വിസിയായി തുടരാൻ അനുമതി നൽകുന്നത് ആദ്യമായാണ്.
Last Updated May 8, 2024, 8:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]