

നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിങ്ങൾക്കൊപ്പം ; ഔദ്യോഗിക അറിയിപ്പുകൾ, വിവിധ ബോധവത്കരണ പോസ്റ്ററുകൾ, വീഡിയോകൾ ; ഇനി മുതൽ കേരള പൊലീസ് വാട്സ്ആപ്പ് ചാനലിലും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വാട്സ്ആപ്പ് ചാനലുമായി കേരള പൊലീസ്. പൊലീസിന്റെ ഔദ്യോഗിക അറിയിപ്പുകൾ, വിവിധ ബോധവത്കരണ പോസ്റ്ററുകൾ, വീഡിയോകൾ ചാനൽ വഴി ലഭിക്കും.
പൊലീസിന്റെ കുറിപ്പ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രിയപ്പെട്ടവരേ.. നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിങ്ങൾക്കൊപ്പം ചേർന്ന് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഞങ്ങളുമുണ്ട്. ഇനി മുതൽ ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾ, വിവിധ ബോധവൽക്കരണ പോസ്റ്ററുകൾ, വിഡിയോകൾ എന്നിവ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ വഴിയും നിങ്ങൾക്ക് ലഭ്യമാകും.
ചാനൽ ലിങ്ക്:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]