

തുഷാറിന്റെ വരവോടെ എൻ ഡി എയുടെ എ ക്ലാസ്സ് മണ്ഡലമായി കോട്ടയം മാറി: ബി എൽ സന്തോഷ്
കോട്ടയം: എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ഏകോപനത്തിനായി ബിജെപി അഖിലേന്ത്യാ സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ നേതൃത്തിൽ യോഗം കൂടി.
കോട്ടയം എക്ലാസ്സ് മണ്ഡലമായി മാറി തുഷാർ വന്നതിന് ശേഷമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ തുഷാറിനെ ഷാൾ അണിയിച് അദ്ദേഹം സ്വീകരിച്ചു.
വരും ദിവസങ്ങളിൽ തുഷാറിനായി മറ്റ് ദേശീയ നേതാക്കളും മണ്ഡലത്തിൽ എത്തും.
ഉച്ചയ്ക്ക് ശേഷം ചോറ്റാനിക്കര മണ്ഡലാത്തിലായിരുന്നു സ്ഥാനാർഥി പര്യടനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നാളെ രാവിലെ ഭരണങ്ങാനം മണ്ഡലത്തിൽ വിവിധ സമുദായ നേതാക്കളുമായി കൂടി കാഴ്ച നടത്തുകയും ഉച്ചയ്ക്ക് ശേഷം പാല മണ്ഡലത്തിൽ സ്ഥാനാർഥി പര്യടനം നടത്തുകയും ചെയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]