

കോട്ടയം പാമ്പാടിയിൽ ഭൂമി കുലുക്കം; ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
സ്വന്തം ലേഖകൻ
കോട്ടയം : പാമ്പാടിയിൽ ഭൂമി കുലുക്കം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് വൈകിട്ട് 6:30ന് ആയിരുന്നു ചലനം അനുഭവപ്പെട്ടത്.
കോത്തല , പാമ്പാടി , പങ്ങട , എസ് എൻ പുരം , തോട്ടക്കാട് തുടങ്ങിയ സ്ഥലങ്ങളിലും നേരിയ ചലനം അനുഭവപ്പെട്ടു.ളാക്കാട്ടൂർ പ്രദേശത്ത് ഭൂമിക്ക് അടിയിൽ നിന്നും ശബ്ദവും ചെറിയ ഒരു പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വെള്ളൂർ , കാട്ടാംകുന്ന് ,മീനടം തുടങ്ങി പാമ്പാടിയിലും സമീപ പഞ്ചായത്തിലും ഭൂമികുലുക്കം അനുഭവപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]