
ക്ഷേത്രങ്ങൾക്ക് വിലക്ക്, പൂജകൾ ചെയ്താൽ ജയിലിലാകും; ഇന്ത്യയുടെ അയൽരാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ
ഇന്ത്യയുൾപ്പടെ ലോകമെമ്പാടുമുളള ഒട്ടുമിക്ക രാജ്യങ്ങളിലും വിശ്വാസികൾ ഹിന്ദു ക്ഷേത്രങ്ങൾ പണിത് ആരാധനകൾ നടത്തിവരുന്നുണ്ട്. പല രാജ്യങ്ങളിലും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിപുലമായ രീതിയിലാണ് ആചരിച്ച് വരുന്നത്. എന്നാൽ ഇന്ത്യയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു രാജ്യത്ത് മാത്രം ഹിന്ദു ക്ഷേത്രം നിർമിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. ഈ രാജ്യത്തുളള ചില സ്ഥലങ്ങളിൽ മാത്രം രഹസ്യമായിട്ടാണ് ആരാധന വരെ നടത്തിവരുന്നത്. ഒരു കാലത്ത് ഹിന്ദു,ബുദ്ധ രാജ്യങ്ങളുടെ ആസ്ഥാനമായിരുന്ന മാലദ്വീപിൽ ഇന്ന് ഹിന്ദു ക്ഷേത്രങ്ങൾ അനുവദിക്കുന്നില്ലയെന്നത് ആശ്ചര്യമായി തോന്നിയേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]