
ഇനി വീൽചെയറിലെ കഥാപാത്രങ്ങൾ വേണ്ട, വൻ ‘മേക്കോവറുമായി’ നടൻ സായ് കുമാർ
ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് സായ് കുമാർ. കാലിന്റേതടക്കം ആരോഗ്യ പ്രശ്നങ്ങളും നടക്കാനുള്ള ബുദ്ധിമുട്ടും കാരണം അടുത്തിടെയായി അത്തരത്തിലെ കഥാപാത്രങ്ങളാണ് താരം ചെയ്തിരുന്നത്. ഇപ്പോഴിതാ സായ് കുമാർ വളരെ ചടുലതയോടെ നടക്കുന്ന ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]