
ചങ്ങലയല്ല, അടിയന്തരസാഹചര്യത്തിൽ വന്ദേഭാരത് ട്രെയിൻ എങ്ങനെ നിർത്തുമെന്ന് അറിയാമോ?
ട്രെയിനിൽ സഞ്ചരിക്കുമ്പോൾ നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും കംപാർട്മെന്റിൽ കാണുന്ന ചങ്ങല. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ട്രെയിൻ നിർത്താനാണ് ഈ ചങ്ങല. സാധാരണ ട്രെയിനുകളിൽ ഈ ചങ്ങലയുണ്ട്. എന്നാൽ വന്ദേഭാരത് ട്രെയിനിലോ?. പലരുടെയും സംശയമാണ് വന്ദേഭാരത് ട്രെയിൻ അടിയന്തര സാഹചര്യത്തിൽ എങ്ങനെ നിർത്തുമെന്നത്. ഇന്ന് കേരളത്തിൽ നിരവധിപേരാണ് വന്ദേഭാരതിനെ ആശ്രയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]