
ആനുകൂല്യങ്ങൾ ബിസിസിഐക്ക് മാത്രം; പരാതിയുമായി മറ്റ് രാജ്യങ്ങൾ, ഫെെനലിന് മുൻപ് സെെബറിടങ്ങളിൽ ചൂടുപിടിച്ച ചർച്ച
ദുബായ്: മൂന്നാം വട്ടം കിരീടത്തിൽ മുത്തമിടാനൊരുങ്ങുകയാണ് ഇന്ത്യ. ഏകദിനത്തിലെ ചെറിയ പൂരമായ ചാമ്പ്യൻസ് ട്രോഫിയുടെ പുതിയ അവകാശികൾ ആരെന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ഉള്ളത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.30 മുതലാണ് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസിലാൻസും നേർക്കുനേർ വരുന്ന ഫൈനൽ പോരാട്ടം. ചാമ്പ്യൻസ് ട്രോഫിയിൽ അഞ്ചാം ഫൈനലിനിറങ്ങുന്ന ഇന്ത്യ മൂന്നാം കിരീടം ലക്ഷ്യം വയ്ക്കുമ്പോൾ മൂന്നാം ഫൈനലിനിറങ്ങുന്ന ന്യൂസിലാൻഡ് രണ്ടാം കിരീടമാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]