
വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കിയതിന് അഡ്മിനെ വെടിവച്ചു കൊന്നു പെഷവാർ: വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിലുള്ള വൈരാഗ്യത്തിൽ അഡ്മിനെ വെടിവച്ചു കൊന്നു. പാകിസ്ഥാനിലെ പെഷവാറിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
മുഷ്താഖ് അഹ്മ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. പിന്നാലെ അഷ്ഫാഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]