
എരുമേലി: മാധ്യമം മുൻ ന്യൂസ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറിയുമായ ചക്കാലക്കൽ സി.എ.എം കരീമിന്റെ മകൾ ഫാത്തിമ കരീം(22) നിര്യാതയായി.
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider1341045794 = jQuery( “.third-slider-1341045794” );$thirdslider1341045794.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider1341045794.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider1341045794.on(“mouseover”, function(){$thirdslider1341045794.unslider(“stop”);}).on(“mouseout”, function() {$thirdslider1341045794.unslider(“start”);});});
മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളത്ത് കനേഡിയൻ കമ്പനിയിൽ എൻജിനീയറായിരുന്നു
;new advadsCfpAd( 527103 );
ഖബറടക്കം നാളെ (ഞായർ ) എരുമേലി മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ. മാതാവ്: കെ.എം. ഫൗസിയ ബീവി(ഈരാറ്റു പേട്ട മുസ്ലിം എച്ച്. എസ്. എസ്)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
;new advadsCfpAd( 120541 );
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider2125084644 = jQuery( “.third-slider-2125084644” );$thirdslider2125084644.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider2125084644.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider2125084644.on(“mouseover”, function(){$thirdslider2125084644.unslider(“stop”);}).on(“mouseout”, function() {$thirdslider2125084644.unslider(“start”);});});
സഹോദരൻ: വസീം പി. മുഹമ്മദ്.
;new advadsCfpAd( 371347 );
The post എരുമേലി ചക്കാലക്കൽ സി.എ.എം കരീമിന്റെ (മാധ്യമം മുൻ ന്യൂസ് എഡിറ്റർ) മകൾ ഫാത്തിമ കരീം(22) നിര്യാതയായി. appeared first on Third Eye News Live.